ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം ന മന്ത്രോ ന തീർഥം ന വേദാ ന യജ്ഞാഃ | അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം || 4 ||
ഞാൻ പ്രാണനോ അഞ്ചു വായുക്കളോ അല്ല. ഞാൻ ഏഴു ധാതുക്കളോ അഞ്ചു കോശങ്ങളോ അല്ല. ഞാൻ വാക്കോ, കൈകാലുകളോ, ഉപസ്ഥമോ, ഗുദമോ അല്ല. ഞാൻ ശുദ്ധ ചൈതന്യവും ആനന്ദവുമായ ശിവൻ തന്നെ. nirvana shatakam malayalam pdf
ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ മദോ നൈവ മേ നൈവ മാത്സര്യഭാവഃ | ന ധർമോ ന ചാർഥോ ന കാമോ ന മോക്ഷഃ ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം || 3 || nirvana shatakam malayalam pdf
ന മൃത്യുർ ന ശങ്കാ ന മേ ജാതിഭേദഃ പിതാ നൈവ മേ നൈവ മാതാ ന ജന്മ | ന ബന്ധുർ ന മിത്രം ഗുരുർ നൈവ ശിഷ്യഃ ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം || 5 || nirvana shatakam malayalam pdf